കൊയിലാണ്ടി ചെറിയമങ്ങാട് കിണറ്റിന്‍കര ശാന്ത അന്തരിച്ചു


കൊയിലാണ്ടി: ചെറിയമങ്ങാട് കിണറ്റിന്‍കര ശാന്ത അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഉത്തമന്‍.

മക്കള്‍: വേണി, പാര്‍വതി, സുലേഖ, പ്രീത, ഭാഗി, രൂപ, പരേതയായ വീണാതരി.

മരുമക്കള്‍: രാജന്‍, രമേശന്‍, വിനായകന്‍, പരേതരായ വിജയന്‍, ബാബു, ഷണ്മുഖന്‍. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്.