കൊയിലാണ്ടി ചെറിയമങ്ങാട് ഫിഷര്‍ മെന്‍കോളനിയില്‍ വേണുഗോപാല്‍ അന്തരിച്ചു


കൊയിലാണ്ടി: ചെറിയമങ്ങാട് ഫിഷര്‍മെന്‍കോളനിയില്‍ താമസിക്കുന്ന വേണുഗോപാല്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ബിന്ദു. മക്കള്‍: മൃദുല, വിവേഷ്. മരുമക്കള്‍: പുരന്തരന്‍ (പുതിയങ്ങാടി), അമൃത.

സഹോദരങ്ങള്‍: ചന്ദ്രന്‍ (മാഹി), ശിവരാജന്‍ (മാഹി).