ചെങ്ങോട്ടുകാവ് അരങ്ങാടത്ത് വളഞ്ചേരി മീനാക്ഷി അമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് വളഞ്ചേരി മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

മകള്‍: രുഗ്മിണി. മരുമകന്‍: ദാമോദരന്‍ നായര്‍. സഹോദരങ്ങള്‍: അമ്മാളു അമ്മ. പരേതനായ ഗോവിന്ദന്‍ നായര്‍, ശ്രീധരന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, ശങ്കരന്‍ നായര്‍. സഞ്ചയനം: വെള്ളിയാഴ്ച.