ചെങ്ങോട്ടുകാവ് പുത്തൻ കുളങ്ങര കുനിയിൽ ദേവി അമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: പുത്തൻ കുളങ്ങര കുനിയിൽ ദേവി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. അച്ഛന്‍: കണാരന്‍ നായര്‍. അമ്മ: മാതുകുട്ടി അമ്മ.

സഹോദരങ്ങൾ: ലക്ഷ്മി അമ്മ കുട്ടിപ്പറമ്പിൽ, മാധവൻ കിടാവ് ബോധി, പരേതരായ മാധവി അമ്മ, ബാലൻ കിടാവ്, പത്മനാഭൻ കിടാവ്. സഞ്ചയനം: വ്യാഴാഴ്ച.