ചെങ്ങോട്ടുകാവ് ഖാദിമുക്ക് മീത്തലെ പുനത്തിൽ മീനാക്ഷി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഖാദിമുക്ക് മീത്തലെ പുനത്തിൽ മീനാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ.

മക്കൾ: ഉണ്ണികൃഷ്ണൻ, ജയ, സുഭ, രാധ. മരുമക്കൾ: കമല, പരേതനായ ശശി, രാമകൃഷ്ണൻ, ചന്ദ്രശേഖരൻ.