ചെങ്ങോട്ടുകാവ് പറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഉണ്ണി നായർ.

മക്കൾ: രാധ, അശോകൻ, രാധാകൃഷ്ണൻ, രവി, പരേതനായ രാജൻ.

മരുമക്കൾ: മല്ലിക, ഗീത, പത്മിനി.