ചെങ്ങോട്ടുകാവ് കോറോത്ത് അശ്വിൻ അന്തരിച്ചു


ചെങ്ങോട്ടുകാവ്: എളാട്ടേരി കോറോത്ത് അശോകന്റെ മകൻ അശ്വൻ അന്തരിച്ചു. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഷീബയാണ് അമ്മ. സഹോദരൻ: ആർനോൾഡ്.