ചെങ്ങോട്ട്കാവ് കുന്നുമ്മല്‍ തീരുമാലക്കുട്ടി അന്തരിച്ചു
ചെങ്ങോട്ട്കാവ്: പന്തലായനി താമസിക്കും കുന്നുമ്മല്‍ തീരുമാലക്കുട്ടി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുന്നുമ്മല്‍ രാവുണ്ണി.
മക്കള്‍: സതി പന്തലായനി, ബാബു ചെങ്ങൊട്ട്കാവ് .
മരുമക്കള്‍: ഗംഗാദരന്‍ പന്തലായനി, സുനില ചെങ്ങൊട്ട്കാവ്.
സഹോദരങ്ങള്‍: തിരുമലക്കുട്ടി, മാധവി, കുഞ്ഞിരാമന്, കുഞ്ഞിക്കേളപ്പന്‍, ജാനു, ശാരദ സഞ്ചയനം 28 ന്.