ചെങ്ങോട്ട്കാവ് പാടേരിക്കുന്നത്ത് ബൈജു അന്തരിച്ചു


ചെങ്ങോട്ട്കാവ്: പാടേരിക്കുന്നത്ത് ബൈജു അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ബാലന്‍.

അമ്മ: ഗീത.

സഹോദരി: ബബിത. സംസ്‌ക്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.