ചെങ്ങോട്ടുകാവ് മേലൂര്‍ പൊക്കിനാരി പി. രുഗ്മിണി അന്തരിച്ചു


കൊയിലാണ്ടി: നടക്കാവ് യു.പി.സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപിക ചെങ്ങോട്ടുകാവ് മേലൂര്‍ പൊക്കിനാരി പി. രുഗ്മിണി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ പി. ശ്രീമാനുണ്ണി നായര്‍.

മക്കള്‍: രഞ്ജിത്, റെജീന, രാജേഷ്.

മരുമകന്‍: പരേതനായ കെ.എസ് മധു. സഞ്ചയനം വ്യാഴാഴ്ച.