ചെങ്ങോട്ടുകാവ് ഒറോട്ടുകുനി ഫാത്തിമ അന്തരിച്ചു
ചെങ്ങോട്ട്കാവ്: ഒറോട്ടുകുനി ഫാത്തിമ അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസ്സായിരുന്നു.
മക്കള്‍: ഒ.കെ മമ്മദ് കോയ, അഹമ്മദ് അബ്ദുള്ള കുട്ടി, മൊയ്ദീന്‍, ഓ.കെ ലത്തീഫ്. മയ്യിത്ത് നമസ്‌കാരം 1മണിക്ക് ചെങ്ങോട്ടുകാവ് സലഫി മസ്ജിദില്‍.
Summary: chengotkav-orottukuni-fathima-passed-away.