ചെങ്ങോട്ടുകാവ് മീത്തലെ കൊളോത്ത് കദീജ അന്തരിച്ചു


ചെങ്ങോട്ട്കാവ്: ചെങ്ങോട്ടുകാവ് മീത്തലെ കൊളോത്ത് കദീജ അന്തരിച്ചു. നൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ അത്താണിക്കല്‍ കാദര്‍ ഹാജി.

മക്കള്‍: പോക്കര്‍, ഹംസ (എം.കെ ബസാര്‍ ചെങ്ങോട്ടുകാവ്), പരേതരായ മുഹമ്മദ്, അബ്ദുള്ള കുട്ടി.

മരുമക്കള്‍: ഫാത്തിമ, നഫീസ, മാഫിദ, ശരീഫ.

Summary: chengotkav-koloth-kadheeja-passed-away.