ചെങ്ങോട്ടുകാവ് കരിപ്പ വയല്‍ മാണിക്കോത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു


ചെങ്ങോട്ട്കാവ്: കരിപ്പ വയല്‍ മാണിക്കോത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

പിതാവ് : പരേതനായ ഉണ്ണി നായര്‍.

ഭാര്യ: നളിനി.

മക്കള്‍: ശ്രീനിത, ശ്രീജിത്ത്.

മരുമക്കള്‍: ഭാസകരന്‍, ഐശ്വര്യ.

സഹോദരന്‍: പരേതനായ കൃഷ്ണന്‍ നായര്‍.

Summary; chengotkav-karippavayal-sreedharan-nair-passed-away.