ചെങ്ങോട്ട്കാവ് എളാട്ടേരി ചങ്ങരാലയം കല്ല്യാണി അന്തരിച്ചു
ചെങ്ങോട്ട്കാവ്: എളാട്ടേരി ചങ്ങരാലയം (നടുക്കണ്ടി) കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ചങ്ങാരാലയം കുഞ്ഞിക്കണാരന്‍.
മക്കള്‍: വിജയന്‍, രാജന്‍, പരേതനായ സജീവന്‍, രമേശന്‍.
മരുമക്കള്‍: ഗീത, സ്മിത, ജ്യോത്സന, രജില. ശവസംസ്‌ക്കാരം ഇന്ന് (30.7.24) രാത്രി 9 മണിക്ക് വിട്ടുവളപ്പില്‍.