ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവന് നായര്‍ അന്തരിച്ചു
ചെങ്ങോട്ട്കാവ്: ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവന് നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.
ഭാര്യ: കമലാക്ഷി അമ്മ.
മക്കള്‍: സുഭാഷിണി, സുപ്രിയ (അദ്ധ്യാപിക ആഴ്ചവട്ടം ജി.എച്ച്.എസ്.എസ്), സുസ്മിത (അദ്ധ്യാപിക ചെണ്ടപുറായ, മലപ്പുറം) സുപ്രഭ.
മരുമക്കള്‍: സുരേഷ് (ഫാര്‍മസിസ്റ്റ് ആവള കുട്ടോത്ത്), പ്രസാദ് (റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ബേപ്പൂര്‍ എച്ച്.എസ്.എസ്.), ഗിരീഷ് കുമാര്‍ (അദ്ധ്യാപകന് പന്തീരാങ്കാവ് എ.യു.പി.സ്കൂള്‍), ബാബു (അദ്ധ്യാപകന് ജി.എച്ച്.എസ്.എസ് പയ്യോളി )
സഹോദരങ്ങള്‍: പി.കെ കരുണാകരന് നായര്‍ (റിട്ടയേര്‍ഡ് എന്‍ജിനീയര്‍), വി.കെ ചന്ദ്രശേഖരന് (റിട്ടയേര്‍ഡ് അസി. മാനേജര്‍ ഫെഡറല്‍ ബാങ്ക് ) വി.കെ രാധ , വി.കെ ശാന്തകുമാരി (റിട്ട: അദ്ധ്യാപിക തുവ്വക്കോട് എല്‍.പി സ്കൂള്‍ ) പരേതരായ വി.കെ ലക്ഷ്മിക്കുട്ടി അമ്മ, ഭാസ്കരന് മാസ്റ്റര്‍ ( റിട്ട: അദ്ധ്യാപകന് പൊയില്‍ക്കാവ് എച്ച്.എസ്.എസ് )
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയെടുത്തു കണ്ടി വീട്ടുവളപ്പില്‍.
Summary: chengotkav cheliya madhavan nair passed away.