ചെങ്ങോട്ടുകാവ് എടുപ്പിലേടത്ത് വിജയന്‍ അന്തരിച്ചു
ചെങ്ങോട്ടുകാവ്: എടുപ്പിലേടത്ത് വിജയന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.
ഭാര്യ: ഷീജ.
മക്കള്‍: നവിലേഷ്, അനുശ്രീ പരേതനായ വിജിലേഷ്.
മരുമക്കള്‍: അനഘ, നിജിഷ്.
സഹോദരങ്ങള്‍: പ്രഭ, പുഷ്പ, സുമ, മോഹന്‍ദാസ്, സുഗത. സഞ്ചയനം വ്യാഴാഴ്ച.