ചേമഞ്ചേരി ചീനിച്ചേരി കൊളക്കണ്ടത്തില്‍ മാധവി അന്തരിച്ചു
ചേമഞ്ചേരി: ചീനിച്ചേരി കൊളക്കണ്ടത്തില്‍ മാധവി അന്തരിച്ചു. അറുപത് വയസ്സായിരുന്നു.
അച്ഛന്: പരേതനായ ചോയി.
അമ്മ: ഉണിച്ചിര.
സഹോദരങ്ങള്‍: ഗീത (മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം) കെ.കെ ആണ്ടിക്കുട്ടി, ശ്രീമതി, രാജന്, അജി. സംസ്ക്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.