ചേമഞ്ചേരി കൊളക്കാട് തൈവളപ്പില്‍ അനുപം രമേശ് അന്തരിച്ചു
ചേമഞ്ചേരി: കൊളക്കാട് തൈവളപ്പില്‍ അനുപം രമേശ് (അച്ചു ) അന്തരിച്ചു. ഇരുപത്തിയാറ് വയസ്സായിരുന്നു.
അച്ഛന്‍: രമേശ് തൈവളപ്പില്‍.
അമ്മ: ഷിംന.
സഹോദരി: അനന്യ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.
Summary: chemnajery-kolakkad-thaivalappil-anupam-ramesh-passed-away.