കാഞ്ഞിലശ്ശേരി നമ്പികണ്ടി ദേവി അമ്മ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി നമ്പികണ്ടി ദേവി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ രാമന്‍ നായര്‍.

മക്കള്‍: സതീഷ് കെ.എം (ഇന്‍ഡസ് മോട്ടോഴ്‌സ്), സുമേഷ് എന്‍.കെ.(സി.ആര്‍.പി.എഫ്).

മരുമക്കള്‍: റന്യ, നിമിഷ. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.