ചേമഞ്ചേരി കൊളക്കാട് വാഴവളപ്പില്‍ കല്ല്യാണി അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് വാഴവളപ്പില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ ഗുരുക്കള്‍.

മക്കള്‍: ബാലകൃഷ്ണന്‍, ശശി അമ്പാടി (സി.പി.എം കാഞ്ഞിലശ്ശേരി നോര്‍ത്ത് ബ്രാഞ്ച് അംഗം),
പരേതയായ കൈരളി (അഭയം സ്‌ക്കൂള്‍ മുന്‍ അധ്യാപിക).

മരുമക്കള്‍: പി.വാസു പ്രിയദര്‍ശിനി, ബിന്ദു, ഷൈമ. സംസ്‌ക്കാരം രാവിലെ 11 മണിക്ക് അയ്യപ്പന്‍കാവ് ക്ഷേത്ര സമീപമുള്ള ശശി അമ്പാടിയുടെ വീട്ടില്‍.

SUMMARY: chemanjery kolakkad vazhavalappil kalyani passed away.