ചേമഞ്ചേരി കൊളക്കാട് കേശവന്‍ കണ്ടി അജയന്‍ അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് കേശവന്‍ കണ്ടി അജയന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ചിത്ര.

മക്കള്‍: വിഷ്ണു, ജിഷ്ണു [ ക്ഷീര സഹകരണ സംഘം കാഞ്ഞിലശ്ശേരി സെക്രട്ടറി ].

സംസ്‌ക്കാരം വിട്ടുവളപ്പില്‍