ചേമഞ്ചേരി കാഞ്ഞിലശ്ശേരിവാഴയില്‍ മീനാക്ഷി അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി കാഞ്ഞിലശ്ശേരിവാഴയില്‍ മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍.

മക്കള്‍: മാധവന്‍ നായര്‍, രാജന്‍ നായര്‍, മുരളീധരന്‍, ശിവദാസന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍), ബാലചന്ദ്രന്‍ (റിട്ട. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍, ചേമഞ്ചേരി), രാജീവന്‍ (ഹെല്‍ത് ഇന്‍സ്പക്ടര്‍, തിരുവങ്ങൂര്‍), ജയപ്രകാശ് (ജെപീസ് മെറ്റല്‍സ്), ലളിത.

മരുമക്കള്‍: ശോഭന, പത്മാവതി, കാര്‍ത്യായനി (അംഗന്‍വാടി ,തോരായിക്കടവ്), പങ്കജാക്ഷി (റിട്ട. പ്രിന്‍സിപ്പല്‍ KMHSS കുറ്റൂര്‍ നോര്‍ത്) ഷിജി, ഷിറിന്‍ മണിയൂര്‍), സംഗീത ( എടക്കുളം വിദ്യാതരംഗിണി സ്‌കൂള്‍), രാധാകൃഷ്ണന്‍ മന്ദങ്കാവ്.

ശവസംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.