ചേമഞ്ചേരി വെങ്ങളം കാട്ടിലെപീടിക തോട്ടോളി താഴെ ചന്ദ്രിക അന്തരിച്ചു
ചേമഞ്ചേരി: വെങ്ങളം കാട്ടിലെപീടിക തോട്ടോളി താഴെ ചന്ദ്രിക അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ മീത്തലയില്‍ രവീന്ദ്രന്‍.
മക്കള്‍: അജിത് കുമാര്‍ (അബുദാബി, ഷാജി) (ടേസ്റ്റി തേങ്ങ അരവു കേന്ദ്രം), ഷനീജ് ( അബുദാബി), സുനിലാ രാമരാജ്.
മരുമക്കള്‍: രാമരാജന്‍ കരുവിശ്ശേരി, ബിന്ദു, ഷൈജ, ശ്രീജിഷ പരേതയായ സ്വപ്‌ന അജിത്ത്. സംസ്‌ക്കാരം 1.3.2025 രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
Summary: chemanjery kaatilepeedika chadrika passed away.