ചേമഞ്ചേരി വെറ്റിലപ്പാറ പൊന്മന കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: വെറ്റിലപ്പാറ പൊന്മന കുഞ്ഞിരാമന്‍ നായര്‍ എരേക്കനാരി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ദേവി അമ്മ.

മക്കള്‍: സുജാത(പുത്തൂര്‍ യു പി സ്‌കൂള്‍), സുരേഷ് കുമാര്‍, സുനില്‍ കുമാര്‍ (ബിലാത്തിക്കുളം ജി.യു.പി. സ്‌കൂള്‍).

മരുമക്കള്‍: രാജന്‍ വി.പി (റിട്ടയേര്‍ഡ് സിവില്‍ സപ്ലൈസ് ഓഫീസര്‍), രജിത, നിഷകുമാരി (ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്).

ശവസംസ്‌ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.