ചേമഞ്ചേരിയിലെ ആദ്യകാല ആധാരമെഴുത്തുകാരന്‍ രാജന്‍ വയിലേരി അന്തരിച്ചു


പൂക്കാട്: ചേമഞ്ചേരിയിലെ ആദ്യകാല ആധാരമെഴുത്തുകാരനായ രാജന്‍( സോമന്‍) വയിലേരി അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ വയിലേരി ഗോപാലന്‍ നായര്‍.

അമ്മ: പരേതയായ ലക്ഷ്മി.

സഹോദരങ്ങള്‍: ഗൗരി, മല്ലിക, രത്‌നകുമാരി, രുഗ്മിണി, രേവതി.

സഞ്ചയനം തിങ്കളാഴ്ച. (26/02/2024).