ചേമഞ്ചേരി പൂക്കാട് പിലാക്കണ്ടി ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് പിലാക്കണ്ടി ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ: ദേവി പൊക്രാടത്ത്

മക്കള്‍: സുരേഷ്, ഷേര്‍ളി.

മരുമകന്‍: വിനോദ്.