ചേമഞ്ചേരി കുററ്യാരം വീട്ടില്‍ മാധവി അന്തരിച്ചു


ചേമഞ്ചേരി: കുററ്യാരം വീട്ടില്‍ മാധവി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി.

മക്കള്‍: അശോകന്‍, രാമകൃഷ്ണന്‍, സുലോചന, സുമതി, സത്യനാഥന്‍, പരേതനായ സുരേഷ് ബാബു. സംസ്‌കാരം ഉച്ചക്ക് 1 മണി വീട്ടുവളപ്പില്‍.

Summary: chemanjeri madhavi passed away.