ചേമഞ്ചേരി വെങ്ങളം ശ്രീകൃപയിൽ പമീല അന്തരിച്ചു.
ചേമഞ്ചേരി: വെങ്ങളം ശ്രീകൃപയിൽ പമീല അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ മൂർക്കോത്ത് ഗോവിന്ദൻ ( തലശ്ശേരി).
മക്കൾ: ഡോ.എം.കെ. കൃപാൽ (കാപ്പാട് ഹോസ്പിറ്റൽ ), അഖില (മംഗലാപുരം). മരുമക്കൾ: ശ്രീലത, പരേതനായ സി.കെ.പ്രശാന്ത് (മംഗലാപുരം).
സംസ്കാരം ഇന്ന് രാവിലെ മാവൂർ റോഡ് ശ്മശാനത്തിൽ.