ചേമഞ്ചേരി കുനിയിൽ ശ്രീജിത്ത് അന്തരിച്ചു


Advertisement

 

ചേമഞ്ചേരി: കുനിയിൽ ശ്രീജിത്ത് അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ദാമോദരന്റെയും ദേവിയുടെയും മകനാണ്.

ഭാര്യ: സുരജ.

മകൾ: ശ്രാവണ.

സഹോദരങ്ങൾ: രഞ്ജിത്ത്, രതീഷ്.

Advertisement
Advertisement
Advertisement

[bot1]