ചേമഞ്ചേരി കൊളപ്പുറത്ത് ലക്ഷ്മി അമ്മ അന്തരിച്ചു
ചേമഞ്ചേരി: കൊളപ്പുറത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: സുജാത, പത്മജ, സുഗത. മരുമക്കള്‍: പത്മനാഭന്‍, വത്സന്‍, പരേതനായ ശ്രീധരന്‍. സഞ്ചയനം ബുധനാഴ്ച.