ചേമഞ്ചേരി കൊളക്കാട് വെള്ളിപുനത്തിൽ സീനത്ത് അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് വെള്ളിപുനത്തിൽ സീനത്ത് അന്തരിച്ചു. അൻപത്തി രണ്ട് വയസ്സായിരുന്നു. ഭർത്താവ്: ഇസ്മയിൽ. പരേതരായ ബീരാന്റെയും നബീസയുടെയും മകളാണ്.

മക്കൾ: ഇസാന, ഇസ്രത്ത്, ഇൻഫാൻ. മരുമക്കൾ: ഹാഷിം, ഷഫീക്ക്.

സഹോദരങ്ങൾ സുഹറാബി, ഷരീഫ, ഷഹീദ, ഹാരിസ്, അഷ്ക്കർ, ഷമീറ, ആരിഫ.