ചേമഞ്ചേരി കാഞ്ഞിലശ്ശേരി ജെ.വി.എം ഹൗസിൽ ഒ.കെ ജീജ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ജെ.വി.എം ഹൗസിൽ ഒ.കെ ജീജ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു.

ഭർത്താവ്: കെ.വി സന്തോഷ് (ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ).

അച്ഛന്‍: ഒ.കെ വാസു (റിട്ട: താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ). അമ്മ: പരേതയായ മാളു (റിട്ട: മാഹി മുൻസിപ്പാലിറ്റി).

സഹോദരങ്ങൾ: ജിഷ, പരേതയായ ജൈജ.

Description: chemanchery kanjilassery OK Jeeja passed away