ചേമഞ്ചേരി അവിണേരി മാധവി അമ്മ അന്തരിച്ചു


ചേമഞ്ചേരി: അവിണേരി മാധവി അമ്മ അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു. പരേതനായ പി.മാധവൻ നായരാണ് ഭർത്താവ്. സഞ്ചയനം ഞായറാഴ്ച നടക്കും.

മക്കൾ: സുമ, പരേതയായ സുധ, മരുമക്കൾ: ബാലൻ കന്മന, ശ്രീധരൻ. സഹോദരങ്ങൾ: കുഞ്ഞുക്കുട്ടൻ നായർ, ശങ്കരൻ നായർ, ജാനകി അമ്മ, തങ്കം, പരേതരായ കുട്ടിക്കൃഷ്ണൻ നായർ, നാരായണി അമ്മ, ദേവി അമ്മ.

[a1]

[a2]