ചേമഞ്ചേരി തേവലക്കാട്ട് കുനി കൊല്യേടൂത്ത് കല്യാണി അമ്മ അന്തരിച്ചു


ചേമഞ്ചേരി: തേവലക്കാട്ട് കുനി കൊല്യേടൂത്ത് കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസായിരുന്നു. മക്കൾ: സുരേന്ദ്രൻ, പ്രേമ, പുഷ്പ, ബേബി രാജൻ, (പൂക്കാട് കലാലയം അധ്യാപിക).

മരുമക്കൾ: നാരായണൻ, പങ്കജാക്ഷൻ, രാജൻ (കെ.എസ്.ഇ.ബി. റിട്ട.) പേരമക്കൾ: ലജ്‌ന ഷോളി (പൂക്കാട് കലാലയം), ലജിൻ ലാൽ, അതുൽ രാജ്, ആഷിൻ സഫൽ, അന്നപൂർണ്ണ. സംസ്ക്കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ ( പൂക്കാട് – കാഞ്ഞിലശ്ശേരി, തുവ്വക്കോട്).