ചേമഞ്ചേരി ചിക്കിലപ്പുറത്ത് താഴെ കുനിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
ചേമഞ്ചേരി: ചിക്കിലപ്പുറത്ത് താഴെ കുനിയില്‍ ബാലകൃഷ്ണന്‍ (ബാലക്കുറുപ്പ്) അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.
അച്ഛന്‍ പരേതനായ കേളുക്കുറുപ്പ്.
അമ്മ : നാരായണി.
ഭാര്യ: പ്രേമ (ആശാവര്‍ക്കര്‍).
മക്കള്‍: മിഥുന, പരേതനായ വിപിന്‍.
സഹോദരങ്ങള്‍: രവീന്ദ്രന്‍, ബാബു, വിനോദന്‍, സ്മിത. പരേതനായ സത്യന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.