ചേലിയ പെണറോത്ത് ശ്രീധരന്‍ അന്തരിച്ചു


ചേമഞ്ചേരി: ചേലിയ പെണറോത്ത് ശ്രീധരന്‍ അന്തരിച്ചു. റിട്ടയേര്‍ഡ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റ് ഡ്രൈവറായിരുന്നു.

ഭാര്യ: ശോഭന.

മക്കള്‍: സൂര്യ,ശ്വേത.

മരുമക്കള്‍: ജിജിലേഷ് (വടകര), പരേതനായ ജിനോഷ് താമരശ്ശേരി.

സഹോദരങ്ങള്‍: കാര്‍ത്യായനി, പരേതയായ പാര്‍വ്വതി, പത്മിനി, തങ്കം. സംസ്‌കാരം രാവിലെ 9.30 ന് പെണറോത്ത് വീട്ടില്‍.

Summary: cheliya sreedharan passed away.