ചേലിയ പുതുശേരി പൊയിൽ മാധവി അമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: ചേലിയ, പുതുശേരി പൊയിൽ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

മക്കൾ: ലീല, ശ്രീധരൻ, സരോജിനി, വത്സല, ഗീത, ദേവി, ലത. മരുമക്കൾ:ശിവദാസൻ, ഗീത,  സുഗതൻ,പരേതനായ ബാലൻ നായർ, ഗോപാലകൃഷ്ണൻ, അരവിന്ദൻ.

സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.