ചേലിയ കീഴലത്ത് നാരായണി അന്തരിച്ചു
കൊയിലാണ്ടി: ചേലിയയിലെ കീഴലത്ത് നാരായണി അമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കീഴലത്ത് ശങ്കരന്‍ നായര്‍.
മക്കള്‍ : രമാദേവി, രജനി.
മരുമക്കള്‍ : സേതു നടുവത്തൂര്‍, ബാബു (കെ.എസ്.ഇ.ബി.).
സഹോദരങ്ങള്‍ : ഇത്തുക്കുട്ടി, ലക്ഷ്മി ,കല്യാണി.