ചേലിയ മുതിരപ്പറമ്പത്ത് അബ്ദുള്‍റഹിമാന്‍ അന്തരിച്ചു
ചെങ്ങോട്ട്കാവ്: ചേലിയ മുതിരപ്പറമ്പത്ത ്(ഹംനാസ്) അബ്ദുള്‍റഹിമാന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.
ഭാര്യ: ഇമ്പിച്ച്യാമിന.
മക്കള്‍: അന്‍വര്‍സാദത്ത്, സിറാജുന്നീസ, ഷമീമ.
മരുമക്കള്‍: സീനത്ത്, അബ്ദുള്‍ മജീദ്, മുജീബ്.