ചേലിയ മലയില്‍ താഴ ശിവന്‍ അന്തരിച്ചു


കൊയിലാണ്ടി: ചേലിയ മലയില്‍ താഴ ശിവന്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

ഭാര്യ: ശ്രീജ.

മക്കള്‍: ശ്രീശാഖ്, ശ്രീശ്‌ന.

മരുമകന്‍: ബവിലേഷ്.