ചേലിയ കാഞ്ഞിരക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
ചേമഞ്ചേരി: ചേലിയ കാഞ്ഞിരക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.
ഭാര്യ: മാധവി.
മക്കള്‍: സുനില്‍ കുമാര്‍, സന്തോഷ് കുമാര്‍.
മരുമക്കള്‍: ഷീന,ശ്രീപ്രിയ.
Summary: cheliya kanjirakkandy kunjiraman nair passed away.