ചേലിയ കൈതവളപ്പിൽ മീനാക്ഷി അന്തരിച്ചു


ചെങ്ങോട്ടുകാവ് : ചേലിയ കൈതവളപ്പിൽ മീനാക്ഷി അന്തരിച്ചു. 66 വയസായിരുന്നു.  ഗോപാലനാണ് ഭർത്താവ്.

മക്കൾ : രാജീവൻ , പ്രദീപൻ.
മരുമക്കൾ : ബീന, സബിന .
സഞ്ചയനം – തിങ്കളാഴ്ച.

Summary: cheliya kaithavalppil meenakshi passed away