കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും സ്വര്‍ണമാല കളഞ്ഞുകിട്ടി



കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും സ്വര്‍ണ്ണമാല കളഞ്ഞകിട്ടി. മാല കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നഷ്ടപ്പെട്ടവര്‍ തെളിവ് സഹിതം പൊലീസ് സ്റ്റേഷനിലെത്തുക.