Category: Uncategorized
കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന്
കോഴിക്കോട്: കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്. ‘ഈ വര്‍ഷം വൈകുന്നേരങ്ങളുടെ സമാഹാരം’ എന്ന കാവ്യസമാഹാരത്തിനാണ് കാവ്യപ്രതിഭാ പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിന് ലഭിച്ചത്. അമ്മുവിന്റെ ആട്ടിന്‍കുട്ടി, വാസുവിന്റെ ജോലിത്തിരക്ക്, കവിയോട് തുടങ്ങി ശ്രദ്ധേയങ്ങളായ നിരവധി കാവ്യങ്ങള്‍ മലയാളത്തിന് സമ്മാനിച്ച കവിയാണ് കെ എസ് കെ തളിക്കുളം. മാനവികതയുടേയും മലയാള മണ്ണിന്റേയും ആത്മാവ് ഇഴ ചേര്‍ത്ത്
ത്യാഗത്തിൻ്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ; വിശ്വാസനിറവിൽ കൊയിലാണ്ടിയിൽ പെരുന്നാൾ ആഘോഷം
കൊയിലാണ്ടി: ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ ആഘോഷമാക്കി വിശ്വാസികൾ. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ. പെരുന്നാൾദിനത്തിൽ തിങ്കളാഴ്ച രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. കൊയിലാണ്ടി ടൗൺ സലഫി മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അക്ബർ സാദിഖ് നേതൃത്വം നൽകി.
കുട്ടികളുടെ സുരക്ഷ മുഖ്യം! തേങ്ങയിടാൻ ആളെ കിട്ടാതായതോടെ തെങ്ങിൽ കയറി മണിയൂർ സ്കൂളിലെ ലിനീഷ് മാഷ്, വീഡിയോ വൈറൽ
മണിയൂർ: തെങ്ങിൽ കയറി വെെറലായിരിക്കികയാണ് മണിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ വി.പി. ലിനീഷ്. സാമൂഹികശാസ്ത്രം പഠിപ്പിക്കുന്ന ലാഘവത്തോടെ തേങ്ങയും ഉണങ്ങിയ ഓലയുമെല്ലാം ലിനീഷ് താഴേക്കിട്ടു. സ്കൂൾഗ്രൗണ്ടിലെ തെങ്ങു കയറ്റത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലാവുന്നത്. തെങ്ങിലെ തേങ്ങ ഇടാൻ ആളെ കിട്ടാതെ വന്നതോടെയാണ് തേങ്ങയിടാൻ ലിനീഷ് തയ്യാറാവുന്നത്. പഠന സമയത്ത് തെങ്ങിൽ
മഴയത്ത് യാത്ര ചെയ്യാന്‍ പ്ലാനുണ്ടോ?; കക്കയം ഇക്കോ ടൂറിസം തുറന്നു, ടൂറിസ്റ്റുകള്‍ക്ക് സ്പീഡ് ബോട്ട് യാത്രയും നടത്താം
കക്കയം: കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ട കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറന്നു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ടൂറിസം കേന്ദ്രം അടച്ചിടാന്‍ ഡി.എഫ്.ഒ. ഉത്തരവിട്ടത്. ജൂണ്‍1 മുതലായിരുന്നു മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ടിരുന്നത്. ഇന്ന് മുതല്‍ ഉരക്കുഴി വെള്ളച്ചാട്ടം കാണുന്നതിനും സൗകര്യമൊരുക്കും. കക്കയം ഹൈദല്‍ ടൂറിസം സെന്ററില്‍ ടൂറിസ്റ്റുകള്‍ക്ക് സ്പീഡ് ബോട്ട് യാത്രയും
ഏക്കാട്ടൂര്‍ തറമല്‍ മുക്കില്‍ വാഹന ഗതാഗതത്തിന് തടസമായി മരം; മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
അരിക്കുളം: ഏക്കാട്ടൂര്‍ തറമല്‍ മുക്കില്‍ റോഡില്‍ വാഹന ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് ആവശ്യവുമായി ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. പള്ളിയത്തുക്കുനി – അഞ്ചാം പീടിക റോഡില്‍ ഏക്കാട്ടൂര്‍ അങ്കണവാടിക്ക് സമീപം തറമല്‍ മുക്ക് പാലം കടക്കുന്ന സ്ഥലത്താണ് വാഹന ഗതാഗതത്തിന് തടസ്സമായി മാവ് നിലനില്‍ക്കുന്നത്. നിലവില്‍ അയനിക്കാട് ശാഖ കനാലിന്റെ
കുവൈറ്റിലെ തീപിടിത്തം; മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയേക്കും. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ
‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സമൂഹത്തിലെ വിപ്ലവകരമായ മാറ്റം’; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിച്ച് ഏക്കാട്ടൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍
അരിക്കുളം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ച് ഏക്കാട്ടൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍. പെണ്‍കുട്ടികള്‍ പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കുന്നത് നാടിന്റെ പുരോഗതിക്ക് ശക്തി പകരുമെന്നും സേവന സന്നദ്ധതയുള്ള മികച്ച പ്രതിഭകളായി പെണ്‍കുട്ടികള്‍ മാറുകയാണെന്നും ഡോ. ആര്‍.കെ മുഹമ്മദ് അഷറഫ് പറഞ്ഞു. നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ ഹിബ
കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ ബിരുദ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. (ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ഓണേഴ്‌സ്, ബിഎസ്സി ഇലക്ട്രോണിക്സ് ഓണേഴ്‌സ്, ബിസിഎ ഓണേഴ്‌സ്, ബിഎസ്സി മാത്തമാറ്റിക്സ് ഓണേഴ്‌സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഓണേഴ്സ്, ബിബിഎ ഓണേഴ്‌സ്, ബിഎഇംഗ്ലീഷ്
സിനിമാ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരുക്ക്; അപകടം ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ
പോണ്ടിച്ചേരി: ഷൂട്ടിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫിന്റെ’ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. പോണ്ടിച്ചേരിയില്‍ വച്ചായിരുന്നു ഷൂട്ടിങ്. സംഭവത്തില്‍ നടന്റെ ഇടതു കാല്‍പ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. . പരിക്കേറ്റതിനെ തുടര്‍ന്ന് രാത്രിയില്‍ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. അപകടസമയത്ത് നടന്‍ കമല്‍ഹാസനും നസീറിനുമൊപ്പം പറന്നിറങ്ങിയ
മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ കറന്റ് ബില്‍ കുറയും; അതിശയിക്കേണ്ട, കാരണം ഇതാണ്…
തിരുവനന്തപുരം: മെയ് ജൂൺ ജൂലൈ മാസത്തിലെ കറന്റ് ബില്ലിൽ കുറവുണ്ടാകുമെന്ന് കെഎസ്ഇബി. ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുന്നതിനാലാണ് ബിൽ തുക കുറയുക. വൈദ്യുതി കണക്ഷൻ എടുക്കുമ്പോഴാണ് കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ഉപഭോക്താക്കള്‍ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കാറുള്ളത്. ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം