Category: പയ്യോളി
തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മോഷണം; പ്രതിയെ സ്‌കൂളില്‍ തെളിവെടുപ്പിനെത്തിച്ചു
പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന കവര്‍ച്ച കേസില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. വയനാട് അമ്പലവയല്‍ പുതുക്കാട് കോളനിയില്‍ കുട്ടി വിജയന്‍ എന്ന വിജയനെയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു കേസില്‍ വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു ഇയാള്‍. പ്രതിയെ വടകര പൊലീസില്‍ നിന്നും പയ്യോളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് തെൡവെടുപ്പിനെത്തിച്ചത്.
തൃക്കോട്ടൂര്‍ പെരുമാള്‍പുരം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി (വീഡിയോ കാണാം)
തിക്കോടി: പ്രസിദ്ധമായ തൃക്കോട്ടൂര്‍ പെരുമാള്‍പുരം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് നടന്ന കൊടിയേറ്റത്തിന് ശേഷം എട്ട് മണിക്കാണ് മെഗാ തിരുവാതിര അരങ്ങേറിയത്. നിരവധി പേരാണ് തിരുവാതിര കാണാനായി ക്ഷേത്രത്തിലെത്തിയത്. ഇന്ന് വൈകീട്ട് ആറേമുക്കാലിന് നിഷാ റാണിയുടെ പ്രഭാഷണം നടക്കും. രാത്രി എട്ട് മണിക്ക് മുതിര്‍ന്ന ക്ഷേത്രബന്ധുക്കളെ
പയ്യോളിയിലെ മൊബെെൽ കടയിലെ മോഷണം: കോട്ടക്കൽ സ്വദേശിയായ യുവാവ് തത്ത ഫിറോസ് പിടിയിൽ
വടകര: വടകരയിലെയും പയ്യോളിയിലെയും വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കോട്ടക്കൽ ഖദീജ മൻസിലിൽ തത്ത ഫിറോസ് (39) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റുചെയ്തത്. മുക്കാളിയിലെ വീട്ടിലും വടകരയിലും പയ്യോളിയിലുമുള്ള മൊബൈല്‍ കടകളിലുമായി അടുത്തടുത്ത പ്രദേശങ്ങളില്‍ നിരവധി മോഷണങ്ങളാണ് പ്രതി നടത്തിയത്. വടകര ലിങ്ക് റോഡിലെ സിറ്റിടവറിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി പാറപ്പിള്ളി സ്വദേശി റിനീഷിന്റെ
ഷട്ടർപൊക്കി അകത്തു കടന്ന് പണം കവർന്നു; പയ്യോളി മേഖലയിലെ നാല് കടകളിൽ മോഷണം
പയ്യോളി: പയ്യോളിയിലെ വിവിധ കടകളിൽ മോഷണം. നാല് കടകളിലാണ് മോഷ്ടാക്കൾ കയറി പണം കവർന്നത്. പയ്യോളിയിലെ വീനസ് സെെക്കൾസ്, ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൈരളി ഹോട്ടൽ, ബീച്ച്റോഡിലെ ഫൈവ് ജി മൊബൈൽ ഷോപ്പ്, ഓയിൽമില്ലിൽ പ്രവർത്തിക്കുന്ന പലചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി നെെറ്റ് പെട്രോളിംഗ് നടത്തുന്നതിനിയിലാണ് മോഷണം നടത്തത് പയ്യോളി
പയ്യോളിയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ
പയ്യോളി: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. http://www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് ഏപ്രിൽ അഞ്ചുവരെ അപേക്ഷകൾ നൽകാം. ടെക്നിക്കൽ ഹൈസ്കൂൾ പാസാകുന്ന വിദ്യാർഥികൾക്ക് പോളിടെക്നിക്കുകളിൽ പ്രവേശനത്തിന് പത്ത് ശതമാനം സീറ്റ് സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061598010, 9400663118.
പയ്യോളിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കഞ്ചാവ് മാഫിയ കുത്തി പരിക്കേല്‍പ്പിച്ചു
പയ്യോളി: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ മേഖലാ സെക്രട്ടറി അതുല്‍ വി.ടിയെയാണ് മാഫിയാ സംഘം ആക്രമിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമാണ് ആക്രമണത്തിന്റെ പ്രകോപനം. അറബിക് കോളേജിന് സമീപത്ത് വച്ച് മാരകായുധം ഉപയോഗിച്ച് കുത്തിയാണ് അക്രമികള്‍ അതുലിനെ കുത്തി പരിക്കേല്‍പ്പിച്ചത്. വലത് ഷോള്‍ഡറിന് താഴെ നെഞ്ചിലായാണ് കുത്തേറ്റത്. അതുലിനെ
അരയില്‍ തിരുകിയ നിലയില്‍ അരക്കിലോ കഞ്ചാവ്; പയ്യോളി സ്വദേശിയായ യുവാവ് കഞ്ചാവുമായി വടകര പൊലീസിന്റെ പിടിയില്‍
വടകര: വടകരയില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പയ്യോളി നിടിയചാലിൽ ജഗീഷ്(31) ആണ് വടകര പൊലീസിന്റെ പിടിയിലായത്. പുതിയസ്റ്റാന്റിന് സമീപത്ത് നിന്നാണ് ബുധനാഴ്ച എസ്. ഐ.സജീഷും സംഘവും ജഗീഷിനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അരയിൽ ഒളിച്ച് വെച്ച നിലയില്‍ കഞ്ചാവ് പൊതി കണ്ടെത്തിയത്. പ്രതിയെ വ്യാഴാഴ്ച
പയ്യോളി തച്ചന്‍കുന്ന് പീടികക്കണ്ടി താഴെ കുറ്റ്യാടി പുഴയില്‍ മൃതദേഹം; മരിച്ച നിലയില്‍ കണ്ടെത്തിയത് തച്ചന്‍കുന്ന് സ്വദേശിയെ
പയ്യോളി: തച്ചന്‍കുന്ന് പീടികക്കണ്ടി താഴ കുറ്റ്യാടി പുഴയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തച്ചന്‍കുന്ന് വടക്കെ ചെത്തില്‍ കുഞ്ഞിക്കൃഷ്ണന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു. കീഴൂരിലെ പഴയ കാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകനാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചെളിയില്‍ താഴ്ന്ന
കോയമ്പത്തൂരിൽ വാഹനാപകടം; പയ്യോളി തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം. പയ്യോളി തച്ചൻകുന്ന് കിഴക്കയിൽ ശശിയാണ് മരിച്ചത്. അൻപത്തിരണ്ട് വയസ്സായിരുന്നു. ഓട്ടോ ഡ്രൈവറും താര റസിഡൻസ് കുടുംബാംഗവുമാണ് ശശി. രാവിലെ 10 മണിയോടെ കോയമ്പത്തൂർ സുള്ളൂരിലാണ് അപകടമുണ്ടായത്. ശശി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ലോറിയിടിക്കുകയായിരുന്നു. വാഹനത്തിൽ ശശിയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന തമിഴ്നാട് സ്വദേശിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി
പയ്യോളി ബസ് സ്റ്റാന്റിന് പിറകിൽ അടിക്കാടിന് തീപിടിച്ചു (വീഡിയോ കാണാം)
പയ്യോളി: പയ്യോളിയിൽ അടിക്കാടിന് തീപിടിച്ചു. പയ്യോളി ബസ് സ്റ്റാന്റിന് പിറകുവശത്തെ പറമ്പിലുള്ള കാടിന് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അടിക്കാടിൽ നിന്നും തീ സമീപത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറിലേക്കും പടർന്നിരുന്നു. തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തുനിന്നും പമ്പ് സെറ്റ് എത്തിച്ച് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനാൽ പെട്ടന്നുതന്നെ തീ