Category: ചരമം

Total 2282 Posts

മുന്‍ കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുചുകുന്ന് അണിയോത്ത് മാധവന്‍നായര്‍ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് അണിയോത്ത് മാധവന്‍നായര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ദൈവത്തും കാവ് പരദേവതാക്ഷേത്ര അഭിവൃദ്ധിക്കായി മുന്‍കാലത്ത് രൂപീകരിച്ച ഹിന്ദു നവജീവന്‍ ട്രസ്റ്റിന്റെ പ്രസിഡണ്ട്, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്, മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്ര പരിപാലന സമിതി ഖജാന്‍ജി, മുചുകുന്ന് ഓട്ടുകമ്പനിയുടെ ദീര്‍ഘകാല പ്രസിഡണ്ട്, എന്നീ നിലകളില്‍

നടേരി സജ്‌നാ മന്‍സില്‍ സജിന അന്തരിച്ചു

മുത്താമ്പി: നടേരി സജ്‌നാ മന്‍സില്‍ സജിന അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു. പിതാവ് : അമ്മത് കുട്ടി പുന്നോളി. മാതാവ്: ഫാത്തിമ. ഭര്‍ത്താവ് : മൊയ്തീന്‍ കോയ . മകന്‍ മാസിന്‍ റൈഹാന്‍. സഹോദരങ്ങള്‍: അഫ്‌സല്‍, ഫിറോസ്. Summary: naderi sajna mansil sajina passed away.

കാപ്പാട് കണ്ണന്‍ കടവ് മൂസാന്‍ കണ്ടി രതീഷ് അന്തരിച്ചു

കാപ്പാട്: കണ്ണന്‍ കടവ് മൂസാന്‍ കണ്ടി രതീഷ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്‍: പുരുഷു അമ്മ: കല്ല്യാണി ഭാര്യ: സിന്‍സി മകന്‍: സൂര്യ തേജ് (തിരുവങ്ങൂര്‍ എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി) സഹോദരന്‍: അഭിലാഷ് സംസ്‌കാരം ഇന്ന് രാത്രി 7.30 ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. Summary: kappad-kannan-kadav-ratheesh-passed-away.

പന്തലായനി കോയാരി മീത്തൽ പുതിയേടത്ത് വേണുഗോപാലൻ അന്തരിച്ചു

പന്തലായനി: കോഴിക്കോട് മാളിക്കടവ് കൃഷ്ണൻ നായർ റോഡിൽ താമസിക്കും പന്തലായനി കോയാരി മീത്തൽ പുതിയേടത്ത് വേണുഗോപാലൻ (റിട്ട: അസിസിസ്റ്റന്റ്‌ എക്ലിക്യുട്ടിവ് എഞ്ചിനീയര്‍ എന്‍.എച്ച്‌) അന്തരിച്ചു. എഴുപത് വയസായിരുന്നു. അച്ഛൻ: കൃഷ്ണൻ നായർ. അമ്മ: നാരായണി. ഭാര്യ: മാലതി (റിട്ട: ഡോക്ടർ ഗവ. ഹോമിയോ മെഡിക്കൽ കോളേജ്). മക്കൾ: രാകേഷ് കൃഷ്ണൻ, ഋഷികേശ്. സഹോദരങ്ങൾ: വിശാലാക്ഷി, കാർത്യായനി,

കൊയിലാണ്ടി പുളിയഞ്ചേരി കാട്ടില്‍താഴെ ഉപ്പാലക്കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കാട്ടില്‍താഴെ താമസിക്കും ഉപ്പാലക്കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ദീര്‍ഘകാലം കൊയിലാണ്ടി ജുമുഅത്തു പള്ളി കാദിമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: നസീമ, ഇബ്രാഹിം, ഹാജറ, ഫൗസിയ, അഫ്‌സത്ത്. മരുമക്കള്‍: മജീദ്, കുഞ്ഞിമോന്‍, ഷംസു, അക്ബര്‍, ഷംസീന.

കൊയിലാണ്ടി മരളൂര്‍ ചെറുമഠത്തില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

കൊയിലാണ്ടി: മരളൂര്‍ ചെറുമഠത്തില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് അത്തോളി ശാഖയിലെ റിട്ട മാജേറും കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ സെക്രട്ടറിയുമാണ്. ഭാര്യ: ശ്രീലത. മക്കള്‍: അനഘ. മരുമക്കള്‍: പ്രജീഷ് (ഗള്‍ഫ്), അശ്വിന്‍ (പാലാഴി). സഹോദരങ്ങള്‍: ലീല, വേണുഗോപാലന്‍, ഉഷ, അരവിന്ദാക്ഷന്‍, രമ. Summary: Radhakrishnan passed away

തെയ്യം കലാകാരന്‍ അയനിക്കാട് ആവിത്താരേമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പയ്യോളി: പ്രമുഖ തെയ്യം കലാകാരന്‍ അയനിക്കാട് ആവിത്താരേമ്മല്‍ താമസിക്കും കുറ്റ്യാടി സ്വദേശി കെ.കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മലബാറിലെ 60ല്‍ പരം ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങളായി കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടുന്ന കലാകാരനായിരുന്നു കുഞ്ഞിരാമന്‍. ഭാര്യ: പങ്കജം (ഫിഷറീസ് വകുപ്പ്, വടകര). മക്കള്‍: സുഗേഷ് (തെയ്യം കലാകാരന്‍), സുഗിന. മരുമക്കള്‍: മേഘ (കോഴിക്കോട്), രജീഷ് കുമാര്‍ (പാലയാട്). സഹോദരങ്ങള്‍:

പുളിയഞ്ചേരി കൊളാരകുറ്റി കാസിം അന്തരിച്ചു

കൊയിലാണ്ടി : പുളിയഞ്ചേരി കൊളാരകുറ്റി കാസിം അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: സീനത്ത്. മക്കള്‍: അഫാഫത്ത്, അഫ്‌സിന, അഫീഫ് . മരുമക്കള്‍: അസ്ലം, ഷാഫി. സഹോദരങ്ങള്‍: കുഞ്ഞാമുകുഞ്ഞബ്ദുള്ളഅബ്ദുറഹിമാന്‍, അബ്ദുള്‍ഖാദര്‍, റംല.

അരിക്കുളം മുക്കേരി മീത്തല്‍ നാരായണി അന്തരിച്ചു

അരിക്കുളം: മൂക്കേരി മീത്തല്‍ നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അച്ചുതന്‍ (നമ്പ്രത്ത്കര). മക്കള്‍: രാജന്‍, പ്രകാശന്‍, ബിന്ദു, പരേതനായ ശിവന്‍. മരുമക്കള്‍: നിഷ കീഴ്പ്പയൂര്‍, രമണി ഒഞ്ചിയം, രാജന്‍ പേരാമ്പ്ര, സ്മിത മുചുകുന്ന്. Summary: arikulam mukkeri meethal narayani passed away.

പുളിയഞ്ചേരി കേളോത്ത് താഴെക്കുനി മാധവി അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കേളോത്ത് താഴെക്കുനി മാധവി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. സഹോദരങ്ങള്‍: നാരായണി, രാമന്‍കുട്ടി, ദാസന്‍, പരേതരായ ഗോപാലന്‍, കുഞ്ഞിരാമന്‍. സംസ്‌കാരം: രാവിലെ പതിനൊന്നുമണിക്ക് വീട്ടുവളപ്പില്‍.