Category: ചരമം
വിയ്യൂര്‍ കളത്തില്‍ താഴ മാധവി അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ കളത്തില്‍ താഴ മാധവി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. സഹോദരങ്ങള്‍: കണ്ണന്‍, പരേതരായ കേളപ്പന്‍, ശങ്കരന്‍, ഗംഗാധരന്‍, ശാരദ, കമല. Summary: viyyoor kalathil thazhe madhavi passed away.
കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പില്‍ ശ്രീശന്‍ അന്തരിച്ചു
കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പില്‍ ശ്രീശന്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: അജിത. മകള്‍: ലീത. സഹോദരങ്ങള്‍: സരസ(കോഴിക്കോട് ), പരേതരായ ഭരതന്‍, ശിവാനന്ദന്‍, വേണുഗോപാലന്‍, ജയന്‍, ബാഹുലേയന്‍, സരോജിനി. സഞ്ചയനം തിങ്കളാഴ്ച. Summary: putjiyavalappil sreeshan passed away.
കൊയിലാണ്ടി കാവുതേരി ക്ഷേത്രം തറവാട്ട് കാരണവർ എൻ.കെ കുഞ്ഞിക്കേളപ്പൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കാവുതേരി ക്ഷേത്രം തറവാട്ട് കാരണവർ എൻ.കെ കുഞ്ഞിക്കേളപ്പൻ നായർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. വീമംഗലം യു.പി സ്കൂൾ റിട്ട: ജീവനക്കാരനും പൗരപ്രമുഖനുമാണ്. ലാസ്റ്റ്ഗ്രേഡ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദേവകിയമ്മ. മക്കൾ: സൂരജ് എൻ.കെ (എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ), ഇന്ദിര (റിട്ട: എച്ച്.എം വീമംഗലം യു.പി സ്‌കൂള്‍), പരേതനായ സുധീർ (അധ്യാപകൻ). മരുമക്കൾ:
കേരള ഗവണ്മെന്റ് കോമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട.പ്രിൻസിപ്പൽ കൊയിലാണ്ടി കനകാലയം വീട്ടിൽ കെ.പി ജോതിറാം അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപം കനകാലയം വീട്ടിൽ കെ.പി ജോതിറാം (റിട്ടയർഡ് പ്രിൻസിപ്പൽ / സൂപ്രണ്ട് , കേരള ഗവണ്മെന്റ് കോമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊയിലാണ്ടി) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോൾ ക്ലബായ ചിൽഡ്രൻസ് ടീമിന്റെയും, വൈറ്റ് നയൻസ് ടീമിന്റെയും കളിക്കാരനും ടൂർണമെന്റ് സംഘാടകനുമായിരുന്നു. ഭാര്യ: എം.സുചിത്ര. മക്കൾ: ഐശ്വര്യ, അനശ്വര (വിപ്രോ ബെംഗളൂരു).
കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരലായി ദാമു കാഞ്ഞിലശ്ശേരിയുടെ ഏഴാം ചരമവാര്‍ഷികാചരണം
ചേമഞ്ചേരി: കലാ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ ഏഴാം ചരമ വാര്‍ഷികാചരണ പരിപാടി സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒഞ്ഞു ചേരല്‍ വേദിയായി മാറി. കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ ഒമ്പതുമണിമുതല്‍ 11.30വരെ പൂക്കാട് സര്‍ഗവനി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹമെന്ന്
നന്തി ബസാര്‍ കോടിക്കല്‍ ജുമാ മസ്ജിദിനടുത്ത പള്ളിവാതുക്കല്‍ ടി.എം.അസ്സയിനാര്‍ അന്തരിച്ചു
നന്തി ബസാര്‍: കോടിക്കല്‍ ജുമാമസ്ജിദിനടുത്ത പള്ളിവാതുക്കല്‍ ടി.എം.അസ്സയിനാര്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: നബീസ. മക്കള്‍: സുബൈര്‍, റജുല, റജീന. മരുമക്കള്‍: ലത്തീഫ് (നടുവണ്ണൂര്‍), സക്കരിയ്യ (വീരവഞ്ചേരി). സഹോദരങ്ങള്‍: ടി.എം.മൊയ്തു, അബൂബക്കര്‍, റഷീദ്, റംല.
കീഴ്പ്പയ്യൂര്‍ കരണ്ടക്കല്‍ മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ കരണ്ടക്കല്‍ മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: നീതു, നവീന്‍ (ദുബൈ). മരുമകന്‍: പ്രഭീഷ് (നിടുംപൊയില്‍). സഹോദരങ്ങള്‍: ശശി, അശോകന്‍, കാര്‍ത്ത്യായനി, പരേതനായ രാഘവന്‍.
പുതുപ്പണം കിഴക്കേകുന്നിവയലില്‍ നാണു അന്തരിച്ചു
വടകര: പുതുപ്പണം കിഴക്കേ കുന്നിവയലില്‍ നാണു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: ബിന്ദു പാലോളിപ്പാലം, ബീന ഇരിങ്ങല്‍ സര്‍ഗ്ഗാലയ, വിജില കെ.ടി ബസാര്‍. മരുമക്കള്‍: സത്യന്‍ നാറത്തുവയല്‍ പാലോളിപ്പാലം, കെ.കെ.ഗണേശന്‍ മൂരാട് നിര്‍മ്മാണതൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പയ്യോളി ഏറിയ സെക്രട്ടറി, മനോജന്‍ കുളങ്ങാട്ടുതഴ. സംസ്‌ക്കാരം: പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിലെ കിഴക്കെകുന്നിവയല്‍ വീട്ടുവളപ്പില്‍
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം പുതിയ വളപ്പിൽ ശ്രീശൻ അന്തരിച്ചു
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം പുതിയ വളപ്പിൽ ശ്രീശൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: അജിത. മകൾ: ലീത. സഞ്ചയനം: തിങ്കളാഴ്ച. Description: near koyilandy mini civil station puthiya valappil Sreesan passed away
പെരുവട്ടൂര്‍ കോറോത്ത് പത്മാവതി അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ കോറോത്ത് പത്മാവതി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: ബബിത, ബനിത. സഹോദരങ്ങള്‍: സത്യന്‍. മരുമക്കള്‍: ശിവന്‍, ഗിരി. സഞ്ചയനം: ഞായറാഴ്ച.