Category: ചരമം

Total 2601 Posts

മൂടാടി വീമംഗലം നടുവിലക്കണ്ടി ആയിഷ അന്തരിച്ചു

മൂടാടി : വീമംഗലം നടുവിലക്കണ്ടി ആയിഷ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: മമ്മദ് നടുവിലക്കണ്ടി. മക്കള്‍: സീനത്ത്, സാഹിറ, മുഹമ്മദ് റാഫി (സിപിഐഎം മൂടാടി നോര്‍ത്ത് ബ്രാഞ്ച് അംഗം), ഷംസീറ. മരുമക്കള്‍: സിറാജ്, നൗഫല്‍, ഹര്‍ഷിന. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് നന്തി ജുമാ മസ്ജിദില്‍.  

ഹൃദയാഘാതം; തിക്കോടി സ്വദേശി ദുബൈയില്‍ അന്തരിച്ചു

തിക്കോടി: ഹൃയാഘാതത്തെ തുടര്‍ന്ന് തിക്കോടി സ്വദേശി ദുബൈയില്‍ അന്തരിച്ചു. തിക്കോടി പോവത്കണ്ടി രാജീവന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. പിതാവ്: പരേതനായ നാരായണന്‍ മാതാവ്: കല്യാണി. ഭാര്യ: ഷജിന, മക്കള്‍: പവിത്ര, വൈഗ. സഹോദരങ്ങള്‍: രമേശന്‍, അനിത, പരേതനായ പവിത്രന്‍. മൃതദേഹം നാളെ 10 മണിയോടെ നാട്ടിലെത്തിയ്ക്കും.

വൈദ്യരങ്ങാടി കണിയാങ്കണ്ടി ചന്തു കിണറ്റില്‍ വീണ് മരിച്ചു

മുത്താമ്പി: വൈദ്യരങ്ങാടി കണിയാങ്കണ്ടി ചന്തു കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വൈദ്യരങ്ങാടി ടൗണില്‍ കടയുടെ പിന്നിലുള്ള കിണറ്റില്‍ മൃതദേഹം കണ്ടത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ നാരായണി. മക്കള്‍: അശോകന്‍, വിനോദന്‍, രാജീവന്‍. മരുമക്കള്‍: രാധ, കമല,

കൊയിലാണ്ടിയില്‍ വന്ദേഭാരത് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മൃതദേഹം ചേലിയ സ്വദേശിനിയുടേത്

കൊയിലാണ്ടി: വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം വന്ദേഭാരത് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ചേലിയ പറയന്‍ കുഴിയില്‍ പുഷ്പയാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: അനഘ, അഭിന. മരുമകന്‍: അനന്തു. സഹോദരങ്ങള്‍: സരസ, ശശി, ചന്ദ്രിക, ലത. ഇന്നലെ രാവിലെ 8.40ഓടെയാണ് കൊയിലാണ്ടി മേല്‍പ്പാലത്തിന് അടിയിലായി മൃതദേഹം കണ്ടത്. മൃതദേഹം ചിന്നിച്ചിതറിയ

നടേരി എടച്ചം പുറത്ത് വീട്ടില്‍ അഖിലേഷ് അന്തരിച്ചു

കൊയിലാണ്ടി: നടേരി എടച്ചം പുറത്ത് വീട്ടില്‍ അഖിലേഷ് അന്തരിച്ചു. ഇരുപത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: കുഞ്ഞിക്കണ്ണന്‍. അമ്മ: സുമത. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കൊയിലാണ്ടി കൊടക്കാട്ട് മുറി ഗണപതികണ്ടി കുഞ്ഞിക്കണാരന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ട് മുറി ഗണപതികണ്ടി കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷകനുമായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: വിനോദ്, സന്തോഷ്, വിലാസിനി, മല്ലിക, മിനി (ലീല). മരുമക്കള്‍: വിജയന്‍ (വിയ്യൂര്‍), ചന്ദ്രന്‍ (തച്ചന്‍കുന്ന്), ശശി (മുചുകുന്ന്), സജില, ബബിത. സഹോദരങ്ങള്‍: പെണ്ണൂട്ടി, നാരായണി, മാണിക്യം, പരേതയായ കുഞ്ഞിമാത. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ

അയനിക്കാട് കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു

പയ്യോളി: അയനിക്കാട് കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: പ്രേമ, പരേതനായ പ്രകാശൻ. മരുമക്കൾ: പദ്മനാഭൻ, പ്രമീള. സഹോദരങ്ങൾ: ശിവശങ്കരൻ, പത്മാവതി, രാജൻ, പരേതരായ കല്യാണി അമ്മ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, രാഘവൻ. Description: ayanikkad cheruppanari Janaki Amma passed away

കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡിൽ കമ്പികൈ പറമ്പിൽ ശശി അന്തരിച്ചു

കൊയിലാണ്ടി: ഐസ്പ്ലാന്റ് റോഡിൽ കമ്പികൈ പറമ്പിൽ ശശി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: സുവർണ്ണ. മക്കൾ: സരുൺ, സോന. മരുമക്കൾ: ഗോപിക, ദീപേഷ്. സഹോദരൻ: പ്രഭാകരൻ. സഞ്ചയനം: വെളളിയാഴ്ച. Description: koyilandy ice plant roadil kambikai parambil Sasi passed away

പാലേരി കന്നാട്ടിയിലെ പാത്തു അന്തരിച്ചു

പാലേരി : കന്നാട്ടിയിലെ പാത്തു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുന്നുമ്മല്‍ അസൈനാര്‍. മക്കള്‍: മുഹമ്മദ്, അസീസ്, അഷ്റഫ്, പരേതനായ ആസ്യ, പരേതയായ സാറ. സൂപ്പി മറിയം. മരുമക്കള്‍: കുഞ്ഞബ്ദുള്ള ചെറുവണ്ണൂര്‍, പരേതരായ സുബൈദ വലകെട്ട്, സമിയത്ത് പുറമേരി, തസ്ലീന മുളിയങ്ങല്‍, പരേതരായ ജി.കെ മൂസ, അമ്മദ് മൊകേരി.  

കൊല്ലം അരയന്‍കാവ് റോഡില്‍ കോട്ടവാതുക്കല്‍ കദീശ അന്തരിച്ചു

കൊല്ലം: അരയന്‍കാവ് റോഡില്‍ കോട്ടവാതുക്കല്‍ കദീശ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അബു (റിട്ട:ഫ്രഞ്ച് മിലിട്ടറി). മക്കള്‍: സഫിയ, ജാഫര്‍, ലൈല, നൗഷാദ്, സാജിത്.