Category: ചരമം

Total 2287 Posts

ഓട്ടോ ഡ്രൈവറായ വിയ്യൂർ ഇല്ലത്ത് താഴ താമസിച്ചിരുന്ന അയ്യപ്പൻ താഴ ഷൈബു അന്തരിച്ചു

വിയ്യൂർ: ഇല്ലത്ത് താഴ താമസിച്ചിരുന്ന അയ്യപ്പൻ താഴ ഷൈബു അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: കമല ഭാര്യ: രജനി മക്കൾ: അലീഷ, ഹരികൃഷ്ണൻ. സഹോദരങ്ങൾ: റീന, ഷീബ, റിജീഷ്( റെയിൽവെ) സംസ്കാരം സഹോദരൻ റിജീഷിൻ്റെ ബാലുശ്ശേരി കണ്ണാടിപ്പൊയിൽ പൂനത്ത് ഉള്ള കുന്നത്തും പൊയിൽ എന്ന വസതിയിൽ വൈകീട്ട്‌

തിരുവങ്ങൂര്‍ വെറ്റിലപ്പാറ ഷിജിന്‍ നിവാസില്‍ താമസിക്കും തെറ്റത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു

കൊയിലാണ്ടി: വെറ്റിലപ്പാറ ഷിജിന്‍ നിവാസില്‍ താമസിക്കും തെറ്റത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: രാധ. മക്കള്‍: അഭിനവ്, പരേതനയ ഷിജിന്‍. മരുമക്കള്‍: നികില, ആരതി. സഹോദരങ്ങള്‍: മാധവന്‍, ശങ്കരന്‍, ഗംഗാധരന്‍, ഭാസ്‌ക്കരന്‍ പത്മനാഭന്‍, രവീന്ദ്രന്‍, വിനോദന്‍, സജിനി.

പുളിയഞ്ചേരി പിലാക്കാട്ട് മൊയ്തീന്‍ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പിലാക്കാട്ട് മൊയ്തീന്‍ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: ആയിഷ, ജമീല, ഷെരീഫ, റഷീദ്, റംല, സെറീന, അക്ബര്‍, അജ്മ, റജില, പരേതനായ മുഹമ്മദ്. മരുമക്കള്‍: മുഹമ്മദ്( പുളിയഞ്ചേരി), അസൈനാര്‍ (നമ്പ്രത്തുകര), കുഞ്ഞബ്ദുള്ള ( പുളിയഞ്ചേരി), ബഷീര്‍( കീഴരിയൂര്‍), മസ്തഫ (പുളിയഞ്ചേരി), അന്‍സാര്‍ ( നമ്പ്രത്ത്കര), ലത്തീഫ്(കാപ്പാട്), ആയിഷ, ജസീല.

കൊയിലാണ്ടി ചെറിയമങ്ങാട് തെക്കെതല പറമ്പില്‍ ബാബു അന്തരിച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തല പറമ്പില്‍ ബാബു അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ വനജ. മക്കള്‍: റീന, ബിജു, റീത്ത. മരുമക്കള്‍: ഷീബ, രാജന്‍. സഹോദരങ്ങള്‍: പരേതരായ ദേവദാസന്‍, രാമദാസന്‍, കുഞ്ഞുമോള്‍, ജാനകി.

പുറക്കാട് തണ്ടോറ സുധന്‍ അന്തരിച്ചു

പുറക്കാട്: തണ്ടോറ സുധന്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്‍: രാഘവന്‍. അമ്മ: പരേതയായ ലീല. ഭാര്യ: ദീപ. മക്കള്‍: ആരോമല്‍, അവിഷ്ണ. മരുമകന്‍: സായിരാജ്( രാരോത്ത്). സഹോദര്ങ്ങള്‍: സുധ, സുമ.

കൊഴുക്കല്ലൂര്‍ കണിശന്‍കിഴക്കയില്‍ ഖദീജ അന്തരിച്ചു

മേപ്പയൂര്‍: കൊഴുക്കല്ലൂര്‍ കണിശന്‍കിഴക്കയില്‍ ഖദീജ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: അമ്മത്. മക്കള്‍: കെ.കെ അബ്ദുല്‍ വഹാബ്(വാസിസ് ബേക്കറി പേരാമ്പ്ര), റംല, റസിയ, പരേതനായ അഷറഫ്. മരുമക്കള്‍: ഹുസൈന്‍ മാനക്കന്‍(ചാവട്ട് ), കെ.കെ അബ്ദുല്‍ നാസര്‍ മാസ്റ്റര്‍ കല്ലുകെട്ടില്‍, ഏകരൂര്‍(റി:അധ്യാപകന്‍ മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാരന്തൂര്‍, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ്), ഹാജറ(പുറവൂര്‍). സഹോദരങ്ങള്‍:

കൊയിലാണ്ടി മഠത്തില്‍ ഫാത്തിമ അന്തരിച്ചു

കൊയിലാണ്ടി: മഠത്തില്‍ ഫാത്തിമ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. പിതാവ്: പരേതനായ പാലയുള്ളതില്‍ മുഹമ്മദ് കോയ. മാതാവ്: പരേതയായ ആയിഷ. ഭര്‍ത്താവ്: പരേതനായ മഠത്തില്‍ അബൂബക്കര്‍. മക്കള്‍: നിസാര്‍ മഠത്തില്‍(ഗ്ലോബല്‍ പാര്‍ക്ക് കൊയിലാണ്ടി), അബൂദുല്‍ ഗഫൂര്‍ (ബിസിനസ്), ദിലീഫ് മഠത്തില്‍ (സബ്ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കൊയിലാണ്ടി), അഡ്വക്കേറ്റ് റാഫി മഠത്തില്‍. മരുമക്കള്‍: ഹാജറ ചെങ്ങോട്ടുകാവ്, നൂര്‍ജഹാന്‍ പാറക്കടവ്,

മൂടാടി വാളിയില്‍ നാണി അന്തരിച്ചു

മൂടാടി: വാളിയില്‍ നാണി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ വാളിയില്‍ കോരന്‍. മക്കള്‍: ഗിരീഷ്(കൊല്ലം,) സുധീര്‍, ഷാജി(മില്‍മ, കാഞ്ഞങ്ങാട്), രജനി, മിനി. മരുമക്കള്‍: ബാലകൃഷ്ണന്‍ (മുത്താമ്പി), ശ്രീശന്‍ (ഐ.ടി.ബി.പി), റിനി, സീന, നയന(ആര്‍.ടി.ഒ ഓഫീസ് കൊയിലാണ്ടി) സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി വിരുന്നു കണ്ടി മാളു നിവാസില്‍ രത്‌നാകരന്‍ അന്തരിച്ചു

കൊയിലാണ്ടി: വിരുന്നു കണ്ടി മാളു നിവാസില്‍ രത്‌നാകരന്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ പ്രസീത. മക്കള്‍: രാംജിത്ത്, ശ്യാമപ്രസാദ്, സര്‍വ്വേശ്. മരുമകള്‍: നില്‍ഷ. സഹോദരങ്ങള്‍: ചന്ദ്രിക, പരേതയായ ശ്രീമതി.

പയ്യോളി വീമംഗലം കുറ്റിയിൽ താമസിക്കും കണ്ണംവെള്ളി മാത അന്തരിച്ചു

 പയ്യോളി: വീമംഗലം കുറ്റിയിൽ താമസിക്കും കണ്ണംവെള്ളി മാത അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെറിയാക്കൻ. മക്കൾ: അശോകൻ (സിപിഐഎം വീമംഗലം ബ്രാഞ്ച് അംഗം), പ്രസന്ന, പരേതരായ ഗംഗാധരൻ, ഗോപി. മരുമക്കൾ: അംബിക, രമ, ഗീത, ബാലകൃഷ്ണൻ (മേലാട്ട്). സംസ്കാരം: ഞായറാഴ്ച രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. Description: payyoli kuttiyil Kannamvelli Matha passed away