Category: ചരമം
നന്തി ബസാര്‍ കോളേജ് മുക്കിലെ മത്സ്യ വ്യാപാരി വീമംഗലത്തെ കിഴക്കെ കല്ലകത്ത് മൊയ്തീന്‍ അന്തരിച്ചു
നന്തി ബസാര്‍: കോളേജ് മുക്കിലെ മത്സ്യ വ്യാപാരി വീമംഗലത്തെ കിഴക്കെ കല്ലകത്ത് മൊയ്തീന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: റഹ്‌മത്ത്, മാജിഷ, സഫിയ, ഹനീഫ(ഖത്തര്‍). മരുമക്കള്‍: സലിം (കൊല്ലം), സഹീര്‍ (പയ്യോളി), സമദ് (മുത്തായം), ഹസ്ബിന (കണ്ണൂര്‍). സഹോദരങ്ങള്‍: ഇബ്രാഹിം, മുഹമ്മദ്, അബ്ദുള്‍ ഖാദര്‍, ആസ്യ, നബീസ, മറിയം, ഷക്കീല. Description: Nandi
പൊയിൽക്കാവ് കണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു
പൊയിൽക്കാവ്: കണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ടിയില്‍ നാരായണന്‍ നായര്‍. മക്കൾ: രാമചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), കുഞ്ഞിലക്ഷ്മി. .മരുമക്കൾ: ലതിക, ശങ്കരൻ ((റിട്ട.നേവൽ ബേസ്). സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 3മണിക്ക് ശേഷം. Description: poyilkkavu kandiyil Ammalu Amma passed away
ചേമഞ്ചേരി കൊളക്കാട് ചാത്തനാടത്ത് രാമചന്ദ്രന്‍ അന്തരിച്ചു
ചേമഞ്ചേരി: കൊളക്കാട് ചാത്തനാടത്ത് രാമചന്ദ്രന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യമാര്‍: സതി, പരേതയായ സരസ. മക്കള്‍: ബിജി, ജിന്‍സി, ബിജോയ് (സി.പി.എം ചേമഞ്ചേരി ലോക്കല്‍ കമ്മറ്റി അംഗം). മരുമക്കള്‍: രമേഷ്, പ്രദീപ്, അതുല്യ. ശവസംസക്കാരം ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പില്‍.
നന്തി പുറക്കാട് കൊപ്പരക്കണ്ടം രയരോത്ത് അസ്സു അന്തരിച്ചു
നന്തിബസാര്‍: നന്തി പുറക്കാട് കൊപ്പരക്കണ്ടം രയരോത്ത് അസ്സു അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: നൂര്‍ജ. മക്കള്‍: ഹസീന, ഷബ്ന, ജസ്ന. മരുമക്കള്‍: ഫൈസല്‍ മൂസ്സ കൊയിലാണ്ടി, ശരീഫ് പയ്യോളി, മൊയ്തീന്‍ പയ്യോളി. സഹോദരങ്ങള്‍: ഹമീദ്, റസാഖ്, സിദ്ദീഖ്, ഫാത്തിമ, സമീറ, പരേതരായ ആയിഷ, സഹദ്.
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ, കേരള പി എസ് സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം.
പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുല്‍സലാം അന്തരിച്ചു
പുറക്കാട്ടിരി: പൂക്കിണാഞ്ചേരി അബ്ദുല്‍സലാം (ലയാറ വെഡിംഗ് മുക്കം) അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: റജീന ചെട്ട്യാം വീട്ടില്‍ (എരമംഗലം). മക്കള്‍: മുഹമ്മദ് അമീന്‍, അമാന ഹന്ന, അലീന ആമിന. സഹോദരന്‍: അബ്ദുല്‍ ജലീല്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണി പുറക്കാട്ടിരി ജുമാമസ്ജിദില്‍.
കൊല്ലം വിയ്യൂര്‍ ചാത്തോത്ത് കുന്നുമ്മല്‍ രവീന്ദ്രകുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ ചാത്തോത്ത് കുന്നുമ്മല്‍ രവീന്ദ്രകുമാര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. പരേതരായ സുകുമാരന്‍ നായരുടെയും പങ്കജാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: സരള. സഹോദരങ്ങള്‍: മോഹന്‍കുമാര്‍, ശോഭനകുമാരി, രേണുക. സംസ്കാരം: ഇന്ന് രാത്രി 11 മണിക്ക് സംസ്കാരം.
വിളയാട്ടൂര്‍ കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പൂഴിയില്‍ ചെറിയ കേളപ്പന്‍ നായരുടെ മകളാണ്. ഭര്‍ത്താവ്: ഗോവിന്ദന്‍ നായര്‍. മക്കള്‍: വിമല (വാകയാട്), രാജീവന്‍ (റിട്ട. എച്ച്.ഐ തിരുവങ്ങൂര്‍ സി.എച്ച്.സി, ശശികുമാര്‍ (റിട്ട. അധ്യാപകന്‍, ഇരിങ്ങത്ത് യു.പി), മനോജ് കുമാര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സുല്‍ത്താന്‍ ബത്തേരി). മരുമക്കള്‍: ടി.സുരേഷ്
വെങ്ങളം കല്ലട സുകുമാരന്‍ അന്തരിച്ചു
വെങ്ങളം: കല്ലട സുകുമാരന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: സുനീത. മക്കള്‍: ശ്രീജിത്ത്, പരേതനായ സുധീപ്. മരുമക്കള്‍: ബിന്ദു, ഷാനി. സഞ്ചയനം: ഞായറാഴ്ച.
കൊങ്ങന്നൂര്‍ എല്‍പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്ന വെങ്ങളം മേയനയില്‍ ഷാജി.എന്‍. ബലറാം അന്തരിച്ചു
കൊയിലാണ്ടി: വെങ്ങളം മേയനയില്‍ ഷാജി.എന്‍. ബലറാം അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. കൊയിലാണ്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം മുന്‍ കണ്‍വീനറും കൊങ്ങന്നൂര്‍ എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്നു. അച്ഛന്‍: ബലരാമന്‍.എന്‍. അമ്മ: പ്രേമാവതി. ഭാര്യ: കവിത ( അധ്യാപിക ഡോണ്‍ പബ്ലിക് സ്‌കൂള്‍). മക്കള്‍: കിഷന്‍. എസ്. ബല്‍റാം, കശ്യപ.എസ്.ബല്‍റാം. സഹോദരങ്ങള്‍: ഷിജു. എന്‍.എന്‍ ബലറാം ( ഗള്‍ഫ്),